മുഖ്യന്റെ വാക്ക് നിറവേറ്റി സുല്‍ത്താന്‍....

  • 7 years ago
മുഖ്യന്റെ വാക്ക് നിറവേറ്റി സുല്‍ത്താന്‍....



ഷാര്‍ജ ജയിലുകളില്‍ കഴിയുന്ന മുഴുവന്‍ കേരളീയരെയും മോചിപ്പിക്കുമെന്ന് ഷാര്‍ജ ഭരണാധികാരി



ഷാര്‍ജ ജയിലില്‍ കഴിയുന്ന ക്രിമിനലുകളല്ലാത്ത 149 തടവുകാരെ വിട്ടയക്കാന്‍ നടപടി തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥന മാനിച്ച് ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവിട്ടത് പ്രകാരമാണ് വിട്ടയക്കല്‍ നടപടി തുടങ്ങിയത്. രണ്ടു കോടി ദിര്‍ഹം (36 കോടി രൂപ) യുടെ സാമ്പത്തിക ക്രമക്കേടില്‍ ഉള്‍പ്പെട്ടവരെയാണ് നിരുപാധികം വിട്ടയക്കുന്നത്.ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളൊഴികെയുളള കേസുകളില്‍പെട്ട് ഷാര്‍ജ ജയിലുകളില്‍ കഴിയുന്ന മുഴുവന്‍ കേരളീയരെയും മോചിപ്പിക്കുമെന്ന് ഷാര്‍ജ ഭരണാധികാരി പ്രഖ്യാപിച്ചിരുന്നു.

Subscribe to Anweshanam :https://goo.gl/N7CTnG

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom