'മോദിയും ജയ്റ്റ്ലിയും നല്‍കാന്‍ ശ്രമിക്കുന്നത് ദാരിദ്ര്യം' | Oneindia Malayalam

  • 7 years ago
Prime Minister claims that he has seen poverty from close quarters. His finance minister is over time to make sure that alla Indians also see it from equally close quarters, Ex finance minister Yashwant Sinha.

കേന്ദ്രസര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെയും ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിക്കെതിരെയും ആഞ്ഞടിച്ച് മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ. നോട്ട് അസാധുവാക്കല്‍ സാമ്പത്തിക ദുരന്തമാണെന്ന് തെളിഞ്ഞു. നരേന്ദ്രമോദി സര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങള്‍ക്കും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കുമെതിരെ ആഞ്ഞടിച്ച യശ്വന്ത സിന്‍ഹ രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ കൂപ്പുകുത്തുകയാണെന്നും ദേശീയ മാധ്യമത്തിലെഴുതിയ ലേഖനത്തില്‍ വ്യക്തമാക്കി.