Kolkata creates longest ever rangoli just in time for Durga Puja

  • 7 years ago
തെരുവ് മുഴുവന്‍ രംഗോലി...!!!



തെരുവ് മുഴുവന്‍ പരന്ന് കിട്ടക്കുന്നതാണ ഈ ഭീമന് രംഗോലി



ദുര്‍ഗ്ഗാപൂജയ്ക്കായി കൊല്‍ക്കത്ത നഗരം ഒരുങ്ങി കഴിഞ്ഞു.കൊല്‍ക്കത്തയടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ദുര്‍ഗപൂജയെന്നാല്‍ മതവിശ്വസത്തിന്റെ മതവിശ്വാസം മാത്രമല്ല ദിവസങ്ങള്‍ നിറഞ്ഞു നില്ക്കുന്ന ആഘോഷംകൂടിയാണ്.ഇത്തവണ ഭീമന്‍ രംഗോലിയ ഒരുക്കിയാണ് കൊല്‍ക്കത്ത നഗരം ദുര്‍ഗ്ഗദേവിയുടെ വരവ് ആഘോഷിക്കുന്നത്.