Saudi Arabia National Day 2017
  • 7 years ago
സൗദി മാറുന്നു....???


വ്യത്യസ്തമായ ദേശീയ ദിനാഘോഷങ്ങളുമായി സൗദി



ആദ്യമായി സ്ത്രീകള്‍ക്ക് പ്രവേശനനാനുമതി നല്‍കിയ ദിനാഘോഷത്തില്‍ നൂറ് കണക്കിന് സ്ത്രീകളാണ് കുടുംബത്തോടൊപ്പം കിംഗ് ഫഹദ് സ്റ്റേഡിയത്തില്‍ നടന്ന പരിപാടികള്‍ ആസ്വദിക്കാന്‍ എത്തിയത്.കഴിഞ്ഞ ദിവസമാണ് ദേശീയ ദിനത്തില്‍ സ്ത്രീകള്‍ക്കും അനുമതി നല്‍കാന്‍ സൗദി ഭരണകൂടം തീരുമാനിച്ചത്. കുടുംബത്തോടെ എത്തിയവര്‍ക്കും തനിയെ എത്തിയവര്‍ക്കും പ്രത്യേകം സ്ഥലങ്ങളാണ് ഒരുക്കിയിരുന്നത്. സൗദിയുടെ സാമ്പത്തിക സാമൂഹിക നയങ്ങള്‍ പരിഷ്‌കരിക്കുന്നതിനായി തയാറാക്കിയ വിഷന്‍ 2030ന്റെ ആദ്യചുവട് വയ്പ്പായിരുന്നു ഈ നീക്കം
Recommended