69-year-old pole-dancing grandpa

  • 7 years ago
പോളോ....ഈ പ്രായത്തിലും...!!!

69-ാം വയസ്സില്‍ പോളോ ഡാന്‍സ് പരിശീലിക്കുന്ന മുത്തച്ഛന്‍


ചെറുപ്പക്കാരെക്കാള്‍ ചുറുചുറുക്കോടെയാണ് ചൈനയിലെ, 69കാരനായ മുത്തശ്ശന്‍ പോളെ ഡാന്‍സ് അഭ്യാസങ്ങള്‍ ചെയ്യുന്നത്.ചൈനയിലെ ഷിഗ്വാന്‍ പ്രവിശ്യക്കാനാണ് സാംഗ് സിഡ.എല്ലാ ദിവസവും വഴക്കത്തിന് വേണ്ടി ഇയാള്‍ പോളെ ഡാന്‍സ് പ്രാക്ടീസ് ചെയ്യാറുണ്ട്. താന്‍ ഈ അഭ്യാസങ്ങള്‍ ചെയ്യുമ്പോള്‍ 40 വയസ്സ് കുറഞ്ഞതു പോലെയാണ് തോന്നുന്നതെന്നാണ് ഈ 69കാരന്‍ പറയുന്നത്.