കണ്ണൂര്‍ വിമാനത്താവളം എപ്പോള്‍? | Oneindia Malayalam

  • 7 years ago
Commercial flight operations from the Kannur international airport, the state's fourth international one, will commence in September 2018, Chief Minister Pinarayi Vijayan said.

സെപ്തംബറില്‍ വിമാനം പറന്നുയരുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടെ അതിവേഗമാണ് കണ്ണൂര്‍ വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. പാസഞ്ചര്‍ ടെര്‍മിനല്‍, റണ്‍വേ, എയ്റോബ്രിഡ്ജുകള്‍, അഗ്നിശമന സംവിധാനങ്ങള്‍ എന്നിവ അവസാന ഘട്ടത്തിലാണ്. വടക്കന്‍ കേരളത്തിന് കുതിപ്പേകുന്ന വിമാനത്താവളം പ്രതീക്ഷയോടെ കാണാനെത്തുന്ന പ്രവാസികളുടെ കുറവല്ല.

Recommended