ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അടിച്ചുതകര്‍ത്തു | Oneindia Malayalam

  • 7 years ago
The incident towards the office of Asianet News in Alappuzha is shocking, said Opposition leader Ramesh Chennithala. The heinous incident was committed by the miscreants in the shade of darkness.

ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്‍റെ ആലപ്പുഴയിലെ ഓഫീസിന് നേരെ അജ്ഞാതരുടെ ആക്രമണം. ഓഫീസില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ തല്ലിത്തകര്‍ത്ത നിലയിലാണ്. വ്യാഴാഴ്ച രണ്ട് മണിക്ക് ശേഷമാണ് ആക്രമണം നടന്നതെന്നാണ് സംശയിക്കുന്നത്. പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓഫീസിലെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെ ചില്ലുകള്‍ രണ്ടുമണി വരെ റിപ്പോര്‍ട്ടര്‍ ടി വി പ്രസാദ് ഈ ഓഫീസില്‍ തന്നെയുണ്ടായിരുന്നു.

Recommended