Mass grave at Dera Sacha Sauda's Sirsa headquarters has 600 skeletons,

  • 7 years ago
ഗുര്‍മീതിന്റെ ആസ്ഥാനത്ത് അസ്ഥികൂടങ്ങളും


ഡേരാ സച്ഛാ ആസ്ഥാനത്ത് 600 മനുഷ്യ അസ്ഥികൂടങ്ങള്‍ മറവ് ചെയ്‌തെന്ന് വെളിപ്പെടുത്തല്‍

ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിന്റെ സിര്‍സയിലെ ഡേരാ സച്ഛാ ആസ്ഥാനത്താണ് 600 മനുഷ്യ അസ്ഥികൂടങ്ങള്‍ മറവ് ചെയ്തതായി വെളിപ്പെടുത്തല്‍. ചോദ്യം ചെയ്യലിനിടെ ആശ്രമത്തിലെ പ്രധാന സഹായിയാണ് ഇതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തല്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ നടത്തിയത്.ഡേരാ ചെയര്‍പേഴ്‌സണ്‍ വിപാസനയെയും മുന്‍ വൈസ് പ്രസിഡന്റ് ഡോ. പി.ആര്‍ നെയിനിനെയും കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

Subscribe to Anweshanam :https://goo.gl/N7CTnG

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom



Subscribe to Anweshanam :https://goo.gl/N7CTnG

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom

Recommended