Yamaha Xmax 125

  • 7 years ago
മാക്സി സ്കൂട്ടറുകളില്‍ എക്സ്- മാക്സ് 125.


മാക്സി സ്കൂട്ടറുകളില്‍ മികച്ച അടിത്തറയുള്ള കൂട്ടരാണ് യമഹ. ഇക്കൂട്ടത്തിലെ എന്‍ട്രി ലെവര്‍ മോഡലാണ് എക്സ്- മാക്സ് 125.



യൂറോപ്യന്‍ വിപണിക്കായുള്ള പുതുതലമുറ 125 സിസി എക്സ്-മാക്സ് 2018 യമഹ അവതരിപ്പിച്ചു കഴിഞ്ഞു. രൂപത്തില്‍ മിടുമിടുക്കനായാണ് പുതിയ എക്സ്-മാക്സിന്റെ വരവ്.
വലുപ്പത്തില്‍ പുതിയ അതിഥി ആളൊരു വമ്ബനാണ്. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളായ എക്സ്-മാക്സ് 300, എക്സ്-മാക്സ് 500 സ്കൂട്ടറുകള്‍ക്ക് സമാനമായ വലുപ്പം എക്സ്-മാക്സ് 125 കൈവരിച്ചിട്ടുണ്ട്.