BJP വിടുമെന്ന ഭീഷണിയുമായി ശിവസേന

  • 7 years ago
Shiv Sena holds out threat to quit Maharashtra government


ബിജെപി കേന്ദ്ര, സംസ്​ഥാന സർക്കാറുകൾക്കുള്ള പിന്തുണ പിൻവലിക്കുമെന്ന ഭീഷണിയുമായി ശിവസേന വീണ്ടും. കോണ്‍ഗ്രസ് നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ നാരായൺ റാണെ ബിജെപിയിൽ ചേരാനൊരുങ്ങുന്നതാണ്​ ശിവസേനയെ ചൊടിപ്പിച്ചിരിക്കുന്നത്​. ദസറക്കു മു​മ്പേ ബിജെപിയിലേക്കെന്ന സൂചന നൽകിയ നാരായൺ റാണെ തന്‍റെ തട്ടകമായ കൊങ്കണിൽ റാലി സംഘടിപ്പിച്ച പശ്ചാത്തലത്തിലാണ്​ ശിവസേന ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്​.

Recommended