അമേരിക്കന്‍‌ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന് ഇറാന്‍ | Oneindia Malayalam

  • 7 years ago
Iran will not be subject to bullying by the United States in regards to a 2015 nuclear deal that president Donald Trump has threatened to scrap, Iran's Supreme leader ayatollah Ali Khamenei said sunday.

അമേരിക്കക്കെതിരെ ഇറാന്‍. അമേരിക്കന്‍ ഭീഷണികള്‍ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന് ഇറാന്‍ ആത്മീയനേതാവ് ആയത്തൊള്ള ഖമേനി. രാജ്യത്തിനെതിരായ ഏത് നീക്കത്തിനും കനത്ത തരിച്ചടി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍ ആണവകരാര്‍ ലംഘിക്കുകയാണെന്നും അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ കളവ് പറയുകയുമാണെന്ന യുഎസ് ആരോപണത്തിന് മറുപടിയായാണ് ഖമേനി ഇത് പറഞ്ഞത്.

Recommended