PM Modi's 'Big Gift' To Delhi: New Highways In Next 6 Months

  • 7 years ago
ഡല്‍ഹിയ്‌ക്കൊരു മോഡി സമ്മാനം

ഗതാഗത കുരുക്കില്‍ വലയുന്ന ഡല്‍ഹിയ്ക്കായി പുതിയ പദ്ധതികള്‍


ഗതാഗത കുരുക്കില്‍ വലയുന്ന ഡല്‍ഹിയ്ക്കായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് കേന്ദ്രസര്‍ക്കാര്‍. അടുത്ത ആറ് മാസത്തിനുള്ളില്‍ പുതിയ ഹൈവേ പദ്ധതികള്‍ നടപ്പാക്കാനാണ് തീരുമാനം.

Recommended