'ബലാത്സംഗം കാമസംപൂര്‍ത്തി', സെബാസ്റ്റ്യന്‍ പോളിനെതിരെ ആഞ്ഞടിച്ച് ഷാഹിന | Oneindia Malayalam

  • 7 years ago
Shahina Nafeesa's Post About Sebastian Paul Goes Viral

നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന് വേണ്ടി ഡോ സെബാസ്റ്റിയന്‍ പോള്‍ രംഗത്ത് വന്നത് പലരേയും ഞെട്ടിച്ചിരുന്നു. സെബാസ്റ്റ്യന്‍ പോള്‍ ഉയര്‍ത്തിയ വാദങ്ങള്‍ ആയിരുന്നു കൂടുതല്‍ ഞെട്ടിപ്പിക്കുന്നത്. സ്ത്രീയെ ലൈംഗികമായി ആക്രമിക്കുന്ന പുരുഷന്റെ ഉദ്ദേശം എന്താണ് എന്ന് അന്വേഷിക്കേണ്ടതില്ലെന്ന് വരെ സെബാസ്റ്റ്യന്‍ പോള്‍ ലേഖനത്തില്‍ എഴുതി. ഇതിനെതിരെ ശക്തമായ മറുപടിയാണ് മാധ്യമ പ്രവര്‍ത്തക ഷാഹിന നഫീസ നല്‍കിയിരിക്കുന്നത്.

Recommended