അര്‍ജുന്‍ ടെണ്ടുല്‍ക്കർ അണ്ടര്‍ 19 ടീമില്‍ | Oneindia Malayalam

  • 7 years ago
Arjun Tendulkar, son of Master Blaster selected in Mumbai Under-19 squad for JY Lele Tournament.
ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പാതയിലാണ് മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. അച്ഛന്‍ ബാറ്റിങിലാണ് പുലിയെങ്കില്‍ മകന്‍ ഓള്‍റൗണ്ടറാണ്. ജെവൈ അലി ഓള്‍ ഇന്ത്യ അണ്ടര്‍ 19 ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പിനുള്ള മുംബൈ ടീമില്‍ അര്‍ജുനെ ഉള്‍പ്പെടുത്തി. ഇതാദ്യമായാണ് മുംബൈയുടെ ജൂനിയര്‍ ടീമില്‍ താരം ഇടംപിടിക്കുന്നത്.

Recommended