ദിലീപിനോട് 'സ്നേഹക്കൂടുതല്‍' കാണിച്ച ഗണേഷിന് എട്ടിന്റെ പണി

  • 7 years ago
Police move court against Ganesh Kumar for allegedly making statements supporting actor Dileep who has been remanded under actress case.


നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക നീക്കവുമായി അന്വേഷണ സംഘം. ജയിലില്‍ കഴിയുന്ന ജനപ്രിയ നായകന്‍ ദിവീപിനെ കാണാന്‍ ഉത്രാടത്തിനും തിരുവോണത്തിനും സിനിമ മേഖലയിലുള്ളവരുടെ തിരക്കായിരുന്നു. ഇത് ആയുധമാക്കി തന്നെയാണ് അന്വേഷണ സംഘം വിദഗ്ധ ഇടപെടല്‍ നടത്തിയിരിക്കുന്നത്. ദിലീപിനെ കാണാന്‍ ഗണേഷ് കുമാര്‍ എംഎല്‍എ അടക്കമുള്ളവര്‍ എത്തിയത് കേസ് അട്ടിമറിക്കാനാണെന്ന് അന്വേഷണ സംഘം.

Recommended