നദാല്‍ യുഎസ് ഓപ്പണ്‍ ഫൈനലില്‍

  • 7 years ago
Rafael Nadal beats Juan Martin del Potro to reach US Open final. He set up final against Kevin Anderson.

യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ ഒന്നാം സീഡ് റഫേല്‍ നദാല്‍ ഫൈനലില്‍. അര്‍ജന്‍റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയെയാണ് നദാല്‍ തോല്‍പിച്ചത്. സ്കോര്‍ 4-6 6-0 6-3 6-2.
ഫൈനലില്‍ കെവിന്‍ ആന്‍ഡേഴ്സണാണ് നദാലിന്‍റെ എതിരാളി. യുഎസ് ഓപ്പണ്‍ കൂടി നേടാനായാല്‍ നദാലിന് ഈ സീസണില്‍ രണ്ട് ഗ്രാന്‍സ്ലാം കിരീടമാകും.

Recommended