ആറന്മുള വള്ളംകളിക്ക് കേരള ബ്ലാസ്റ്റേഴ്സ് ടീമും | Oneindia Malayalam

  • 7 years ago
Kerala Blasters Team On Their Way To Aranmula to see Vallamkali.

എല്ലാ ആരാധകര്‍ക്കും ഓണാശംസ നേര്‍ന്ന് കേരള ബ്ലാസ്റ്റേഴ്സ് ടീം. ആറന്മുള വള്ളംകളി കാണാന്‍ പോകുന്ന വഴിയില്‍ ബസില്‍ നിന്നുള്ള ഫേസ്ബുക്ക് ലൈവിലായിരുന്നു ടീം ആരാധകര്‍ക്ക് ഓണാശംസ നേര്‍ന്നത്. കോച്ചും ഫിസിയോയും മലയാളി താരങ്ങളും അടക്കമുള്ളവരാണ് വള്ളംകളി കാണാന്‍ പോയിരിക്കുന്നത്.

Recommended