നിറകണ്ണുകളോടെ കാവ്യ | Oneindia Malayalam

  • 7 years ago
Embattled actor Dileep, who was arrested for allegedly plotting the February 17 actress case,His wife Kavya Madhavan came to meet him in jail After he has been given permission to take part in the death anniversary rituals of his father on Septemberr 6. The rituals will be held at Aluva Manappuram from 7 am to 11 am.

നടി ആക്രമിക്കപ്പെട്ട കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ ഭാര്യയും നടിയുമായ കാവ്യ മാധവന്‍ ആലുവ സബ് ജയിലിലെത്തി. ദിലീപിന്റെ മകള്‍ മീനാക്ഷിയും, കാവ്യയുടെ പിതാവ് മാധവനും കാവ്യയ്‌ക്കൊപ്പം ജയിലിലെത്തിയിരുന്നു. ജയിലിനുള്ളില്‍ ഇരുപത് മിനിറ്റോളം ഇവര്‍ ദിലീപിനൊപ്പം ചിലവിട്ടു. കാവ്യ എത്തുന്നതില്‍ അല്‍പസമയം മുന്‍പ് നടനും സംവിധായകനും ദിലിപീന്റെ ഉറ്റസുഹൃത്തുമായ നാദിര്‍ഷായും ആലുവ സബ് ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു.

Recommended