അമൃതാനന്ദമയിക്കെതിരെ ആഞ്ഞടിച്ച് CPM | Oneindia Malayalam

  • 7 years ago
CPM's magazine People's Democracy criticised Godman Amrithanandamayi and her activities. Article also criticises BJP and RSS.


അമൃതാനന്ദമയിക്ക് ലക്ഷക്കണക്കിന് ആരാധകര്‍ കേരളത്തിലും ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ആയി ഉണ്ട്. ഒരുപാട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും അമൃതാനന്ദമയിയും അവരുടെ മഠവും നടത്തുന്നുണ്ട്. എന്നാല്‍ എല്ലാ കാലത്തും വിവാദങ്ങളും അവര്‍ക്ക് പിന്നില്‍ ഉണ്ടായിരുന്നു. ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് ബലാത്സംഗ കേസില്‍ കുറ്റക്കാരനെന്ന വിധി വന്നതിന് ശേഷം ആള്‍ദൈവങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ സിപിഎം ദേശീയ നേതൃത്വവും അത്തരം വിമര്‍ശനങ്ങളാണ് ഉന്നയിക്കുന്നത്.

Recommended