റോഡില്‍ തല്ലുണ്ടാക്കി ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു | Oneindia Malayalam

  • 7 years ago
Indian Cricketer Ambati Rayudu was involved in an altercation with a senior citizen while on his way to the Rajiv Gandhi International Stadium in Hyderabad on Thursday. According to reports, Rayudu was driving rashly and when the senior cirizen pointed that out to the cricketer, he lost his cool and started fight against him.

ഇന്ത്യന്‍ ടീമില്‍ സ്ഥിരമായൊരു സ്ഥാനം നിലനിര്‍ത്താന്‍ പാടുപെടുകയാണെങ്കിലും വിക്കറ്റിന് മുന്നിലും ഒരുപോലെ മികവ് തെളിയിച്ച താരമാണ് അമ്പാട്ടി റായിഡു. കളിമികവിന്റെ കാര്യത്തില്‍ മാത്രമല്ല, കളിക്കളത്തിലെ നിലമറന്ന പെരുമാറ്റത്തിന്റെ പേരിലും പലപ്പോഴും അമ്പാട്ടി റായിഡു വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിട്ടുണ്ട്. മുന്‍ശുണ്ഠിയും ക്ഷമയില്ലായ്മയും മുഖമുദ്രയായ റായിഡു ഇപ്പോള്‍ വാര്‍ത്തകളിലിടം നേടിയത് വഴിയാത്രക്കാരനായ ഒരാളോട് അടിയുണ്ടാക്കിയതിന്റെ പേരിലാണ്.

Recommended