BJP ആള്‍ദൈവത്തിന് നല്‍കിയ വാഗ്ദാനം | Oneindia Malayalam

  • 7 years ago

Self-styled godman Gurmeet Ram Rahim Singh who was sentenced to 20 years in jail for raping two of its disciples, had a deal with BJP to withdraw sexual assault cases against him, claims his daughter.

ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ നല്‍കുന്ന പിന്തുണക്ക് പ്രതിഫലമായി ബലാത്സംഗക്കേസുകള്‍ ഒഴിവാക്കി തരാമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നതായി വെളിപ്പെടുത്തല്‍. രണ്ട് ബലാത്സംഗക്കേസുകളിലായി 20 വര്‍ഷക്കെ കഠിന തടവിന് സ്വയം പ്രഖ്യാപിച ആള്‍ദൈവം ഗുര്‍മീതിനെ ശിക്ഷിച്ചതിന് പിന്നാലെയാണ് ഗുര്‍മീതിന്റെ വളര്‍ത്തുമകള്‍ എന്നറിയപ്പെടുന്ന ഹണിപ്രീത് സിഘ് ബിജെപിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്.