ഗള്‍ഫ് പണം ഒഴുകുന്നത് എങ്ങോട്ട്? | Oneindia Malayalam

  • 7 years ago
With all the news headlines about companies hiring less and shutting down bussinesses, it may seem like consumers in the UAE are hesitant to open their wallets. The latest consumption data collated by reaearchers would show otherwise.

ഗള്‍ഫ് രാജ്യങ്ങളില്‍ വിദേശികളെ ജോലിക്കെടുക്കുന്നത് വളരെയേറേ കുറച്ചിരിക്കുകയാണ്. കൂടാതെ നിലവില്‍ ജോലിയുള്ളവര്‍ക്ക് തന്നെ ജോലി നഷ്ട്ടപ്പെടുന്ന സ്ഥിതിയാണ്. എന്നിട്ടും യുഎഇയിലുടനീളം ഉപഭോക്താക്കള്‍ ചെലവഴിക്കുന്ന തുക വര്‍ദ്ധിച്ചു വരികയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഗള്‍ഫില്‍ കാശ് ചെലവാകുന്നത് എവിടെയൊക്കെയാണെന്ന് നോക്കാം.
2016ല്‍ യുഎഇയിലെ മൊത്തം ചെലവ് 182.7 ബില്ല്യണ്‍ ഡോളറായിരുന്നു. ഒരു വര്‍ഷത്തിന് ശേഷം ഇത് 15 ശതമാനം ഉയര്‍ന്നു. വാടകയ്ക്കും ഭക്ഷണത്തിനുമാണ് ആളുകള്‍ വന്‍തോതില്‍ പണം ചെലവഴിക്കുന്നത്.

Recommended