ആള്‍ദൈവം ഗുര്‍മീതിനെ കുടുക്കിയത് മലയാളി | Oneindia Malayalam

  • 7 years ago
Gurmeet Ram Rahim was trapped by a Malayali CBI officer. Narayanan from Kasargod investigated the case and found him culprit.


പീഡനക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ദേരാ സച്ചാ സൗദ നേതാവ് ഗുര്‍മീത് റാംറഹീം സിങ് എന്ന ആള്‍ദൈവത്തെ കുടുക്കിയത് ആരാണ്. ഉത്തരേന്ത്യ മൊത്തം കലാപത്തിലേക്ക് വീണിരിക്കുകയാണിപ്പോള്‍. സ്വാമിയുടെ അനുയായികള്‍ സംഘര്‍ഷ ഭൂമിയാക്കുകയാണ് ഇന്ത്യയെ. ഈ സമയം, പീഡനക്കേസ് ആദ്യം അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥന്‍ ആരാണെന്ന് അറിയണ്ടേ. ഒരു മലയാളിയാണ്. കാസര്‍കോട്ടുകാരന്‍. ഹൈക്കോടതി നിര്‍ദേശ പ്രകാരം കേസ് ഏറ്റെടുത്ത ഇദ്ദേഹത്തിന് നേരിടേണ്ടി വന്നത് കടുത്ത വെല്ലുവിളികളായിരുന്നു.

Recommended