സൗദിയിലെ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണം! | Oneindia Malayalam

  • 7 years ago
As many as 7,448 Indians are in prisons across 81 countries, according to this reply to the Lok Sabha by minister of state for external affairs M J Akbar on July 19, 2017. Saudi Arabia tops the list with 2046 Indians jailed, followed by UAE, Nepal, Kuwait and Pakistan.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ നടത്തിയ ജയില്‍ സന്ദര്‍ശനത്തിലാണ് സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ മാത്രമായി 4 ജയിലുകളില്‍ ഏതാണ്ട് 350 ലധികം ഇന്ത്യക്കാര്‍ കഴിയുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്. മദ്യ വില്‍പനയും വ്യാജ രേഖ നിര്‍മ്മിക്കുക തുടങ്ങിയ കേസുകളിലാണ് മിക്കവാറും മലയാളികള്‍ കുടുങ്ങിയിരിക്കുന്നത്. ചില കേസുകളില്‍ പിഴ സഖ്യ അടക്കാന്‍ പണമില്ലാത്തതിന്റെ പേരിലും ശിക്ഷാ കാലാവധിക്ക് ശേഷം ജയിലില്‍ തുടരേണ്ടി വരുന്നവരും കൂട്ടത്തിലുള്ളതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. തൊഴില്‍ ഉടമകളുമായുള്ള തര്‍ക്കത്തിന്റെ പേരില്‍ ജയിലില്‍ കഴിയുന്നവരും സ്വന്തമായി മദ്യം വാറ്റി പിടിയിലായവരും ശിക്ഷ അനുഭവിക്കുന്നവരുടെ കൂട്ടത്തിലുണ്ട്.

Recommended