മലബാര്‍ മേഖലയിലെ മതംമാറ്റ കല്യാണങ്ങളില്‍ പൊലീസിന് സംശയം | Oneindia Malayalam

  • 7 years ago
Police Investigating Marriages In Malabar Region

മലബാര്‍ മേഖലയിലെ അഞ്ച് ജില്ലകളില്‍ നടന്ന മതംമാറ്റ കല്യാണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ഉന്നതതല പൊലീസ് സംഘത്തിന്റെ തീരുമാനം. ഉത്തരമേഖലാ ഡിജിപിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. 35 മതംമാറ്റ കല്യാണങ്ങളില്‍ പത്തെണ്ണം മാത്രമാണ് പ്രണയവിവാഹമായി കണക്കിലെടുക്കാവുന്നത്. ബാക്കി 25 കല്യാണത്തെക്കുറിച്ചും സംശയമുണ്ടെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിഗമനം.