BREAKING ലാവലിന്‍ കേസില്‍ പിണറായി കുറ്റവിമുക്തന്‍ | Oneindia Malayalam

  • 7 years ago
Kerala Chief Minister Pinarayi Vijayan on wednesday was acquitted of all charges by the Kerala High Court in the SNC-Lavalin Case. The high court rejected the petition of the CBI and said that he cannot be held accountable for the loss to the exchequer.

ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ കുറ്റവിമുക്തന്‍. പിണറായി വിജയനെ കുറ്റവിമുക്തനാക്കിക്കൊണ്ട് തിരുവനന്തപുരം സിബിഐ കോടതി പ്രഖ്യാപിച്ച വിധി ന്യായത്തിനെതിരെ സിബിഐ സമര്‍പ്പിച്ച റിവ്യു ഹര്‍ജിയില്‍ ആണ് ഹൈക്കോടതിയുടെ ഉത്തരവ് വന്നിട്ടുള്ളത്.
കേരള രാഷ്ട്രീയത്തെ തന്നെ മുള്‍മുനയില്‍ നിര്‍ത്തിയ കേസ് ആയിരുന്നു ലാവലിന്‍ കേസ്. പിണറായി വിജയന്‍ കേസില്‍ വിചാരണ നേരിടേണ്ടതില്ലെന്നാണ് ഇപ്പോഴത്തെ ഹൈക്കോടതി വിധി. പിണറായി വിജയനെതിരെ തെളിവുകള്‍ ഒന്നും ഇല്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കേസിലെ രണ്ട് മുതല്‍ നാല് വരെ പ്രതികള്‍ വിചാരണ നേരിടേണ്ടി വരും. ഏതെങ്കിലും കേസില്‍ പ്രതിയായാല്‍ സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിക്കരുത് എന്നാണ് സിപിഎമ്മിന്റെ പ്രഖ്യാപിത നയം. ലാവലിന്‍ കേസില്‍ സിബിഐ കോടതി കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്നാണ് പിണറായി വിജയന്‍ കഴിഞ്ഞ നിയമ സഭയ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതും വിജയിച്ച് മുഖ്യമന്ത്രിയായതും.

Recommended