മുസ്ലിങ്ങളെ മര്‍ദിച്ച RSS-BJP പ്രവര്‍ത്തകര്‍ അറസ്റ്റില്‍ | Oneindia Malayalam

  • 7 years ago
Muslims beaten up by Vishva Hndu Parishads for spreading Anti daesh ideologies in North Paravur. These people were Mujahid wisdom workers, reports says. Seven BJP_RSS activists were arrested in this issue.


വീടുകളില്‍ ലഘുലേഖ വിതരണം ചെയ്തതിന്റെ പേരില്‍ മുജാഹിദ് ഗ്ലോബല്‍ ഇസ്ലാമിക് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന പരാതിയില്‍ ഏഴ് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂത്തകുന്നം ഒറക്കോലി പ്രമോദ്, പാടത്തുവീട് ബൈജു, തേവശേരി ജിജീഷ്, എറണ്ടതറ അരുണ്‍, ചെത്തിപ്പറമ്പില്‍ അജിത്കുമാര്‍,തൈക്കൂട്ടത്തില്‍ ഗിരീഷ്‌കുമാര്‍, കട്ടത്തുരുത്ത് വലിയവീട്ടില്‍ അനില്‍കുമാര്‍ എന്നിവരൊണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

Recommended