പ്രവാസികളെ കൊള്ളയടിക്കാനൊരുങ്ങി വിമാനക്കമ്പനികള്‍!

  • 7 years ago
Scheduled airlines and low-cost carriers have effected a steep hike in airfare from the three international airports in Kerala to destinations in West Asia in view of high demand from Non-Resident from Non-Resident Keralites returning after Bakrid and Onam Season.

ഓണവും അവധിക്കാലവും ആഘോഷിക്കാന്‍ നാട്ടിലെത്തുന്ന മലയാളികളെ 'കൊള്ളയടിക്കാന്‍' ഒറ്റക്കെട്ടായിരിക്കുകയാണ് വിമാനക്കമ്പനികള്‍. ഓണവുമുണ്ട് അവധിയും ആഘോഷിച്ച് വന്നതു പോലെ തിരിച്ചുപോവാമെന്ന് ആരും കരുതേണ്ട. കാരണം ടിക്കറ്റ് നിരക്കില്‍ വിമാനക്കമ്പനികള്‍ വരുത്തിയ വന്‍ വര്‍ധനവനാണ്. ആറിരട്ടിയോളമാണ് ടിക്കറ്റ് നിരക്ക് കൂട്ടിയത്.
ഓണാഘോഷം കഴിഞ്ഞ് വിദേശത്തേക്ക് മടങ്ങിപ്പോവുകയെന്ന ലക്ഷ്യത്തോടെയെത്തുന്ന മലയാളികളെ പരമാവധി പിഴിയുകയെന്ന ലക്ഷ്യത്തോടെയാണ് ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവ് ഉണ്ടാക്കിയിരിക്കുന്നത്.

Recommended