കാനഡയിലിരുന്ന് ഹ്യൂമേട്ടന്‍ പറഞ്ഞത് | Oneindia Malayalam

  • 7 years ago
This Chingapulari, when Malayalees welcome traditional New Year, they have special wishes from across the seas, from faraway Canada: from their beloved Humettan! In an email message to Malayala Manorama, Iain Hume,, the footballer who plays for Kerala Blasters in the Indian Super League, wished all Keralites on Chingam 1.

ഒരുപാട് ദൂരെനിന്ന് മലയാളികളെ തേടി ഒരു ചിങ്ങപ്പുലരി ആശംസ. കേരള ബ്ലാസ്റ്റേഴ്‌സിലൂടെ മലയാളികളുടെ ചിങ്ങപ്പുലരി ആശംസ. കേരള ബ്ലാസ്റ്റേഴ്‌സിലൂടെ മലയാളികളുടെ സ്വന്തം ഹ്യൂമേട്ടനായി മാറിയ ഫുട്‌ബോള്‍ താരം ഇയാന്‍ ഹ്യൂമാണ് മലയാള മനോരമക്കയച്ച ഇ-മെയിലിലൂടെ കേരളത്തിലെ തന്റെ കുടുംബാംഗങ്ങള്‍ക്ക് ആശംസ നേര്‍ന്നത്. സ്വന്തം കൈപ്പടയില്‍ ഇംഗ്ലീഷില്‍ എഴുതിയയച്ച കത്തില്‍ ഹ്യൂ സ്വയം വിശേഷിപ്പിക്കുന്നതും മലയാളികള്‍ സ്‌നേഹവായ്‌പോടെ നല്‍കിയ ആ വിളിപ്പേര് തന്നെ.

Recommended