അതിര്‍ത്തി തുറന്നുകൊടുക്കാമെന്ന് സൗദി | Oneindia Malayalam

  • 7 years ago
Saudi Arabia's King Salman has ordered that the border with Qatar be reopened to allow pilgrims to carry out their annual hajj pilgrimage to Mecca, official state media said.

ഒടുവില്‍ ഖത്തറിന് ആശ്വാസമായി സൗദി തങ്ങളുടെ അതിര്‍ത്തി തുറന്നുകൊടുക്കുന്നു. ഹജ്ജ് തീര്‍ഥാടകര്‍ക്കായിട്ടാണ് അതിര്‍ത്തി തുറന്നുകൊടുക്കുന്നതെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവില്‍ അറിയിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇല്ലാതെ തന്നെ സൗദിയും ഖത്തറും അതിര്‍ത്തി പങ്കിടുന്ന സല്‍വ അതിര്‍ത്തി വഴി തീര്‍ഥാടകര്‍ക്ക് ഹജ്ജിന് വരാം. സൗദി എയര്‍ലൈന്‍സ് വഴി ദോഹയില്‍ നിന്നും ജിദ്ദയിലേക്ക് ഹാദിമാരെ സൗജന്യമായി കൊണ്ടുവരുമെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു.

Recommended