കൊലയാളി ഗെയിം കേരളത്തിലും? | Oneindia Malayalam

  • 7 years ago
A woman from Thiruvananthapuram has filed a police complaint, stating that gher 16 year old son, who ended his life himself last month, could be a victim of the Blue Whalr Challenge. Police said the suicide did not appear to be the result of the online game, but they were probing the possibility.

ലോകത്തെ ഞെട്ടിച്ച കൊലയാളി ഗെയിം ബ്ലൂ വെയിലിന് അടിപ്പെട്ട് മലയാളിപ്പയ്യന്‍ ആത്മഹത്യ ചെയ്തതായി വെളിപ്പെടുത്തല്‍. തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത പതിനാറുകാരനെ മരണത്തിലേക്ക് തള്ളിവിട്ടത് ബ്ലൂ വെയില്‍ ഗെയിം ആണെന്ന് കുട്ടിയുടെ അമ്മയാണ് മനോരമ ന്യൂസിനോട് വെളിപ്പെടുത്തിയത്. ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഇത്തരത്തിലുള്ള ആദ്യ സംഭവമാണിത്. ഇക്കഴിഞ്ഞ ജൂലൈ 26നാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മനോജ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.