മുഖ്യമന്ത്രിയുടേത് കള്ളക്കഥ, പിണറായിക്കെതിരെ കുമ്മനം | Oneindia Malayalam

  • 7 years ago
BJP state presdient Kummanam Rajasekharan said that Chief Minister Pinarayi Vijayan is twisting facts.

മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കെട്ടുക്കഥയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അങ്ങനെയൊരു റിപ്പോര്‍ട്ട് ഉണ്ടെങ്കില്‍ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു. ഒരു പക്ഷത്തെ മാത്രം കുറ്റക്കാരാക്കാന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉപയോഗിക്കുന്നു. വീഴ്ച പറ്റിയത് സര്‍ക്കാരിനും പൊലീസിനുമാണെന്ന് ബോധ്യപ്പെട്ടുവെന്നും കുമ്മനം പറഞ്ഞു

Recommended