തന്റെ സ്വാതന്ത്ര്യം തടയാന്‍ ചിലര്‍ ശ്രമിക്കുന്നെന്ന് മദനി | Oneindia Malayalam

  • 7 years ago
Abdul Nasser Mahdani reached anvarsseri last night.

കടുത്ത മനുഷ്യാവകാശ ലംഘനമാണ് തനിക്കെതിരെ നടക്കുന്നതെന്ന് അബ്ദുല്‍ നാസര്‍ മഅദനി. തന്റെ അവസാന നിദ്ര അന്‍വാര്‍ശേരിയുടെ മണ്ണിലായിരിക്കണമെന്നാണ് തന്റെ ആഗ്രഹം. അതിനായി ഭരണകൂടത്തോട് അപേക്ഷിക്കുകയാണ്. കേരളത്തിലേക്കുള്ള തന്റെ വരവ് ചിലരുടെ ഉറക്കം കെടുത്തുന്നുണ്ട്. ഇവരാണ് തന്റെ സ്വാതന്ത്ര്യം തടയാന്‍ ശ്രമിക്കുന്നതെന്നും കൊല്ലത്ത് അന്‍വാര്‍ശേരിയില്‍ നടന്ന പ്രത്യേക പ്രാര്‍ഥനയില്‍ മഅദനി പറഞ്ഞു.

Recommended