പൊന്നാനി എംഇഎസ് കോളജില്‍ സംഘര്‍ഷം | Oneindia Malayalam

  • 7 years ago
SFI destroys Ponnani MES college as part of the issues raised after the election.

പൊന്നാനി എംഇഎസ് കോളജിലെ തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് അട്ടിമറിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് കാമ്പസില്‍ വിദ്യാര്‍ഥി സംഘര്‍ഷം. എസ്എഫ്‌ഐ പ്രവര്‍ത്തകരും കെഎസ് യു പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്നാണ് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചത്. കോളജിലെ ജനല്‍ച്ചില്ലുകളും കസേരയും പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. സര്‍വകലാശാല നിയമങ്ങളും തിയതിയും പാലിക്കാതെ തെരഞ്ഞെടുപ്പ് നടത്താനാണ് കോളജ് അധികൃതര്‍ ശ്രമിച്ചത്. ഇത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് കുറച്ച് ദിവസങ്ങളായി കോളജില്‍ പ്രശ്ങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു.

Recommended