സര്‍ക്കാരിനെതിരെ മിണ്ടരുതെന്ന ഉത്തരവുമായി പിണറായി സര്‍ക്കാര്‍ | Oneindia Malayalam

  • 7 years ago
New Circular released enforcing government employees regarding their code of conduct by Pinarayi Vijayan government.

സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം കര്‍ശനമാക്കി പിണറായി സര്‍ക്കാരിന്റെ പുതിയ സര്‍ക്കുലര്‍. സര്‍ക്കാരിനെതിരെ ഒന്നും മിണ്ടരുതെന്നാണ് സര്‍ക്കുലറിന്റെ കാതല്‍. നയങ്ങളോ നടപടികളോ ചര്‍ച്ച ചെയ്യരുതെന്ന പഴയ ഉത്തരവ് കര്‍ശനമായി പാലിക്കാനാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലടക്കം സര്‍ക്കാരിനെതിരെ അഭിപ്രായ പ്രകടനം സര്‍ക്കാര്‍ ജീവനക്കാര്‍ നടത്താന്‍ പാടില്ല.

Recommended