ഇനി ഇല്ല കൂട്ട ജയിപ്പിക്കല്‍! | Oneindia Malayalam

  • 7 years ago
The Union Cabinet on wednesday approved the scrapping of the no-detention policy in schools till Class VIII. The cabinet also approved the Human Resource Development ministry's plan of creating 20 world-class institutions in the country.

എട്ടാം തരം വരെയുള്ള വിദ്യാര്‍ഥികളെ കൂട്ടത്തോടെ ജയിപ്പിക്കുന്ന രീതി അവസാനിപ്പിക്കുന്നു. അഞ്ചാം ക്ലാസിലും മിനിമം മാര്‍ക്ക് നേടാനായില്ലെങ്കില്‍ ഇനി തോല്‍വിയറിയും. കുട്ടികളുടെ നിര്‍ബന്ധിത വിദ്യാഭ്യാസ അവകാശത്തിനുള്ള ബില്ലില്‍ ഭേദഗതി വരുത്താനുള്ള ശുപാര്‍ശകള്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ഇത് പ്രകാരം അഞ്ചാം തരത്തിലും എട്ടാം തരത്തിലും പഠനനിലവാരം തീരെ മോശമായവരെ തോല്‍പ്പിക്കാം. പക്ഷേ ഇവര്‍ക്ക് അടുത്ത ക്ലാസിലേക്ക് കടന്നുകൂടാന്‍ ഒരവസരം കൂടി നല്‍കും.

Recommended