India Fails To Deploy Akash Missile | Oneindia Malayalam

  • 7 years ago
India is yet to deploy the proposed six squadrons of the indigenous Akash surface-to-air missile systems in the Northeast as part of the overall plan to build deterrence against China despite the move being approved by the Cabinet committee on security way back in November 2010.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മധ്യദൂര കര-വ്യോമ ആകാശ് മിസൈലിന്റെ പരീക്ഷണം പരാജയമെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട്. വിക്ഷേപണത്തിലും യന്ത്രഭാഗങ്ങള്‍ നിര്‍മിക്കുന്നതിലും പിഴവ് സംഭവിച്ചതിനാല്‍ പരീക്ഷണ വിക്ഷേപണം പരാജയപ്പെടാന്‍ കാരണമായെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ ആരംഭിച്ച മേക്ക് ഇന്‍ ഇന്ത്യ പ്രൊജക്ടിന്റെ പരാജയമാണിതെന്നാണ് റിപ്പോര്‍ട്ട്. 3600 കോടി രൂപയാണ് ആകാശ്, ആകാശ് എംകെ-2 എന്നീ മോഡലുകളിലുള്ള മിസൈലുകള്‍ വികസിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ചെലവഴിച്ചത്.

Recommended