Saudi Coalition Downs Yemen Rebel Missile Near Mecca | Oneindia Malayalam

  • 7 years ago
Saudi Coalition Downs Yemen Rebel Missile Near Mecca

സൗദി അറേബ്യയിലെ മക്ക പട്ടണത്തിന് നേരെ വീണ്ടും യമനിൽ നിന്ന് മിസൈൽ. ഹൂതി വിമതർ പ്രയോഗിച്ച ലിസ്റ്റിക് മിസൈലിനെ ത്വാഇഫിന് സമീപം വെച്ച് സൗദി വ്യോമ പ്രതിരോധ സംവിധാനം തകർത്തു.

Recommended