Russia Keen to Sell Advanced Jet MiG-35 to India: Official | Oneindia Malayalam

  • 7 years ago
റഷ്യ വികസിപ്പിച്ച ഏറ്റവും പുതിയ യുദ്ധവിമാനമായ മിഗ്-35 ഉടന്‍ ഇന്ത്യയിലേക്ക്. മിഗ്-35 വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനക്ക് വില്‍ക്കാന്‍ മിഗ് കോര്‍പ്പറേഷന്‍ താത്പ്പര്യം പ്രകടിപ്പിച്ചു. മിഗ് കോര്‍പ്പറേഷന്റെ സിഇഒ ഇല്യ തരാസെന്‍കോ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ജനുവരിയിലാണ് മിഗ്-35 വിമാനങ്ങള്‍ അവതരിപ്പിച്ചത്. വിമാനങ്ങള്‍ വില്‍ക്കുന്നത് സംബന്ധിച്ച് ഇന്ത്യന്‍ വ്യോമസേനയുമായി പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചതായും സിഇഒ വ്യക്തമാക്കി.


After first offering to sell the advanced MiG 35 fighter plane to Bangladesh in April this year, Russia has now keen to sell the same to India. As the new generation Mig-35 fighter, touted as being superior to the US F-35, made its public debut at the MAKS Aerospace Exhibition, its Russian makers say talks are on with India for buying the jet.Chief executive officer of the MiG Aircraft Corporation Ilya Tarasenko said that after having presented MiG-35 in January, the MiG corporation began to actively promote the aircraft in India and in other parts of the world.

Recommended