RSS To Enquire About BJP Leaders' Wealth | Oneindia Malayalam

  • 7 years ago
Besides probing the corruption charge against its kerala leader R S vinod, the BJP is also looking into the factional feud in the state unit that led to the leak of an internal report accusing Vinod of bribery, party leaders have said.

മെഡിക്കല്‍ കോളജ് കോഴയും അതിന്റെ റിപ്പോര്‍ട്ട് ചോര്‍ച്ചയും ബിജെപിയുടം കേന്ദ്രനേതൃത്വം അന്വേഷിക്കും. സര്‍ക്കാര്‍ സംവിധാനമുള്‍പ്പെടെ ഇതിനായി ഉപയോഗിക്കും. അന്വേഷണ റിപ്പോര്‍ട്ട് തന്നെ ചോര്‍ന്നതോടെ കേരള നേതൃത്വത്തെ ഇക്കാര്യത്തില്‍ വിശ്വാസത്തിലെടുക്കാനാകില്ലെന്ന് കേന്ദ്രനേതൃത്വം വ്യക്തമാക്കിക്കഴിഞ്ഞു.

Recommended