India- China Conflict | Oneindia Malayalam

  • 7 years ago
73 Roads Of Operational Significance Being Built Along Indo-China Border
As many as 73 roads with operational signifiance are being constructed along the Sino-India border, the Lok Sabha was informed on tuesday.

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ 73 റോഡുകള്‍ നിര്‍മിക്കുമെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജു. ലോക്‌സഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തന്ത്രപ്രധാനമായ 73 റോഡുകള്‍ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതില്‍ 46 എണ്ണം പ്രതിരോധമന്ത്രാലയവും 27 എണ്ണം ആഭ്യന്തര മന്ത്രാലയവുമാണ് നിര്‍മിക്കുയെന്നും അദ്ദേഹം പറഞ്ഞു.

Recommended