India- China Standoff Updation | Oneindia Malayalam

  • 7 years ago
India- China Standoff Updation

തിങ്കളാഴ്ച സിക്കിമിനു സമീപം ചൈനീസ് സൈന്യം അതിർത്തി കടന്ന് റോക്കറ്റ് ലോഞ്ചറുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ 158 ഇന്ത്യൻ സൈനികർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരുക്കേൽക്കുകയും ചെയ്തു എന്നായിരുന്നു ഒരു പാക് മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. ഇത് ഇന്ത്യ തള്ളി.

Recommended