UAE Space Agency A Model For World's Ambitious Space Programmes | Oneindia Malayalam
  • 7 years ago
The UAE space agency, three years on from its inception, is entering a critical phase where it needs to recruit more emiratis into the sector from a young age.

ചൊവ്വാഗ്രഹത്തില്‍ 2117ല്‍ മനുഷ്യരെ എത്തിച്ച് ചെറുനഗരം യാഥാര്‍ഥ്യമാക്കാനുള്ള പദ്ധതിക്കുള്ള പഠന-ഗവേഷണപ്രവര്‍ത്തനങ്ങള്‍ യുഎഇ ഊര്‍ജിതമാക്കുന്നു.ബഹിരാകാശമേഖല കേന്ദ്രീകരിച്ച് കൂടുതല്‍ ഗവേഷണം നടത്തുകയും വിവിധ ദൗത്യങ്ങള്‍ക്കുള്ള ഉപഗ്രഹങ്ങള്‍ വികസിപ്പിക്കുകയും ചെയ്യും. ഇതിനായി ബഹിരാകാശ ശാസ്ത്രശാഖകളില്‍ വൈദഗ്ധ്യം നേടിയ ശാസ്ത്രജ്ഞരുടെ നിര സജ്ജമാക്കും. ആദ്യഘട്ടമായി കൂടുതല്‍ പഠന-ഗവേഷണങ്ങള്‍ക്ക് അവസരമൊരുക്കാന്‍ രാജ്യാന്തര നിലവാരമുള്ള സ്ഥാപനങ്ങള്‍ തുടങ്ങാനും യുഎഇ ബഹിരാകാശ ഏജന്‍സി തീരുമാനിച്ചു.
Recommended