Dileep's Custody Extended By Additonal Day | Oneindia Malayalam

  • 7 years ago
Kerala actress abduction case: Court extends Dileep's custody

ദിലീപിന് ജാമ്യം കിട്ടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ കോടതി വിധി പ്രഖ്യാപിച്ചില്ല. മാത്രമല്ല ദിലീപിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുക്കുകയും ചെയ്തു.
ഒരു ദിവസത്തേക്ക് കൂടിയാണ് ദിലീപിനെ കസ്റ്റഡിയല്‍ വിട്ടിരിക്കുന്നത്.

Recommended