Beware Of This 10 Habits | Oneindia Malayalam
  • 7 years ago
The decrease in the stomach's mucus lining that leads to an ulcer is usually caused by one of the following: an infection with the bacterium Helicobacter pylori long term use of nonsteroidal anti inflammatory drugs, such as aspirin and ibuprofen.

അള്‍സര്‍ നമ്മുടെ നാട്ടില്‍ സാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ്. യുവാക്കള്‍ക്കും മധ്യവയസ്‌കര്‍ക്കുമിടയിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. ആമാശയത്തിനെയും ചെറുകുടലിനെയും അനുബന്ധഭാഗങ്ങളെയുമാണ് രോഗം പ്രധാനമായും ബാധിക്കുക. വയറുവേദനയാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. പൊക്കിളിന് മുകളിലായി നെഞ്ചിന് താഴെ വലതുഭാഗത്തായി ഇടക്കിടെ വേദനയുണ്ടാകുന്നുവെങ്കില്‍ അള്‍സറിന്റെ ലക്ഷണമായി കരുതാം. ആഹാരം കഴിച്ച് അരമണിക്കൂറിനും ഒരു മണിക്കൂറിനും ഇടയില്‍ ഇടക്കിടെയും സ്ഥിരമായും ഉണ്ടാകുന്ന വേദനയും ഇതിന്റെ ലക്ഷണമാകാം.
Recommended