PM Modi announces Delhi-Mumbai-Tel Aviv flight service | Oneindia Malayalam

  • 7 years ago
Making a major outreach to the Indian diaspora in Israel, PM Narendra Modi on Wednesday urged them to visit India more often and announced plans to launch flight service to Tel Aviv from Delhi and Mumbai.The Indian Prime Minister promised to ease the process of acquiring Overseas Citizen of India (OCI) and Person of Indian Origin (PIO) cards by Israelis of Indian origin.
ഡല്‍ഹിയില്‍ നിന്നും മുംബെെയില്‍ നിന്നും ടെല്‍ അവീവിലേക്ക് നേരിട്ട് വിമാന സര്‍വ്വീസ് ഉടന്‍ ആരംഭിക്കുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചു. ഒസിഐ(ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ), പിഐഒ(പേഴ്‌സണ്‍ ഓഫ് ഇന്ത്യന്‍ ഒര്‍ജിന്‍) വിസ നടപടികള്‍ ലളിതമാക്കുമെന്നും പ്രധാനമന്ത്രി ഉറപ്പു നല്‍കി. ഇസ്രയേലിലെ ജൂത വംശജരായ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രയേലില്‍ ഇന്ത്യന്‍ സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Recommended