Facebook Comment Against Malayali | Oneindia Malayalam

  • 7 years ago
A malayali named Radhakrishna Pillai posted a comment on facebook against Muslim girl.

മുസ്ലിം പെണ്‍കുട്ടികളെയൊന്നാകെ ബലാത്സംഗം ചെയ്ത് കുട്ടികളുണ്ടാക്കണമെന്ന് ആഹ്വാനം ചെയ്ത് മലയാളിയുടെ ഫേസ്ബുക്കില്‍ കമന്റ്. രാധാകൃഷ്ണന്‍ പിള്ള എന്നയാളാണ് ഫേസ്ബുക്കില്‍ വിദ്വേഷകരമായ പ്രസ്താവന നടത്തിയത്. എല്ലാ മുസ്ലിം പെണ്‍കുട്ടികളെയും ബലാത്സംഗം ചെയ്ത് അവര്‍ക്ക് കുട്ടികളെ നല്‍കണമെന്നാണ് രാധാകൃഷ്ണന്‍ ഒരു ഫേസ്ബുക്ക് പോസ്റ്റിന് താഴെ നല്‍കിയ കമന്റ്. ഹിന്ദു ഹെല്‍പ്പ്‌ലൈന്‍ കോര്‍ഡിനേറ്ററും തീവ്ര ഹിന്ദുത്വനേതാവുമായ പ്രതീഷ് വിശ്വനാഥിന്റെ പ്രസ്താവന ശ്യാംപ്രസാദ് വടകര എന്നയാള്‍ പോസ്റ്റ് ചെയ്തിരിക്കുന്നതിന് താഴെയാണ് രാധാകൃഷ്ണന്‍ ഇത്തരത്തില്‍ പരാമര്‍ശം നടത്തിയിരിക്കുന്നത്.

Recommended