Suresh Raina Interview Details | Oneindia Malayalam

  • 7 years ago
"Just be yourself. Enjoy yourself. Cricket is all about enjoyment. If you don't enjoy then stop playing. That's what I have learnt from not only the likes of Dhoni but Sachin Tendulkar, Sehwag as well"-Raina
സുരേഷ് റെയ്‌ന, ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ നോവുന്ന ഓര്‍മ്മയാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നും ഈ താരം അകലുകയാണോ എന്ന സന്ദേഹമാണ് ആരാധകര്‍സ ചര്‍ച്ച ചെയ്യുന്നത്. ഗൗരവപൂര്‍ണമായ ക്രിക്കറ്റ് പരിശീലനം എല്ലാം ഒഴിവാക്കി ഹോളണ്ടില്‍ ഭാര്യയ്‌ക്കൊപ്പം താമസിക്കുകയാണ് റെയ്‌നയിപ്പോള്‍.

Recommended