Bhagyalakshmi Against Salim Kumar's FB Post | Oneindia Malayalam

  • 7 years ago
Dubbing Artist Bhagya Lakshmi lashes out against Salim Kumar statement in a Facebook post.
ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലഷ്മിയും സലിം കുമാറിനെതിരെ പരസ്യമായി രംഗത്ത് വന്നു. സലിം കുമാറിന്റെ സ്ത്രീവിരുദ്ധ പരാമർശം സിനിമയിലെ സ്ത്രീ സംഘടനക്കാർ കേൾക്കുന്നില്ലേ എന്നാണ് ഭാഗ്യലക്ഷ്മിയുടെ ചോദ്യം.

Recommended