India VS Windies: First ODI Today | Oneindia Malayalam

  • 7 years ago
Team India would be hoping to get over the dismal show against Pakistan in the ICC Champions Trophy final, when they clash against West Indies in the first one day international game here on Friday (June 23).
മുഖ്യ പരിശീലകനായ അനിൽ കുംബ്ലെ രാജിവെച്ചതിന് ശേഷം ആദ്യമായി ഇന്ത്യ കളത്തിൽ ഇറങ്ങുന്നു. വെസ്റ്റ് ഇൻഡീസിനെതിരെ വെസ്റ്റ് ഇൻ‍ഡീസിലാണ് ഇന്ത്യ കളിക്കാൻ ഇറങ്ങുന്നത്. അഞ്ച് ഏകദിനങ്ങളും ഒരൊറ്റ ട്വന്റി 20 മത്സരവുമാണ് പരമ്പരയിൽ ഉള്ളത്. ആദ്യ ഏകദിനം ജൂൺ 23 വെള്ളിയാഴ്ച പോർട്ട് ഓഫ് സ്പെയിനിൽ നടക്കും.

Recommended